Surprise Me!

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം | Oneindia Malayalam

2019-02-05 54 Dailymotion

ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുത്ത് ഇന്ത്യ വിട്ട വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് കൈമാറാൻ ബ്രിട്ടന്റെ തീരുമാനം. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടണ്‍ ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു, ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചു.<br />uk home secretary orders vijay mallya's extradition india

Buy Now on CodeCanyon